Login (English) Help
Google Translation
ഊഞ്ഞാൽ ആടാം പാടാം ആടികളിക്കാം എനിക്കുമുണ്ടൊരു കൊച്ചു ഊഞ്ഞാൽ കൂട്ടരോട് ഒത്തു കളിക്കാം ചേച്ചിയോട് ഒത്തു കളിക്കാം എന്റെ കൊച്ചു ഊഞ്ഞാലിൽ ആടികളിക്കാം പാടികളിക്കാം എനിക്ക് ഉണ്ടൊരു കൊച്ചുഞ്ഞാൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത