ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/കരുതൽ

22:33, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൃഷ്ണപുരംഎന്ന ഗ്രാമത്തിൽ വേലു എന്നൊരു കർഷകൻ ഉണ്ടായിരുന്നു.വളരെ കഷ്ടപ്പെട്ട് ആണ് അവരുടെ ജീവിതം മുന്നോട്ടു പോയത്. അയാൾക്ക്‌ മാളു എന്നൊരു മകൾ ഉണ്ടായിരുന്നു. അവളെ വളരെ കഷ്ടപ്പെട്ട് ആണ് പഠിപ്പിച്ചത്. അവൾ വളരെ മിടുക്കി യായിരുന്നു. പഠിച്ചിരുന്ന മുഴുവൻ ക്ലാസ്സിൽ ഉം ഒന്നാം സ്ഥാനം അവൾക്കു തന്നെയായിരുന്നു. പഠനതോടൊപ്പം അച്ഛനെ കൃഷിയിലും സഹായികുമായിരുന്നു. അങ്ങനെ വളരെ വിഷമങ്ങ ളും സന്തോഷങ്ങ കളും നിറഞ്ഞ തായിരുന്നു അവരുടെ ജീവിതം. അങ്ങനെ കാലങ്ങ ൾ കടന്നു പോയി. മാളു അവളുടെ അച്ഛനെ വളരെ അധികം സ്നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ വേലു പാടത്തു പണികൾ ചെയ്തു കൊണ്ടിരി കുബോൾ തളർന്നു വീഴുകയും ഹൃദയവേദന മൂലം മരണ മാടയുകയും ചെയിതു. അങ്ങനെ മാളു തനിച്ചായി അവളുടെ പഠനം പാതി വഴിയിൽ മുടക്കുo എന്ന അവസ്ഥ യായി മാറി. മാളു കുറെ ദിവസമായി ക്ലാസ്സിൽ വരാത്തതു കാരണം അവളുടെ ടീച്ചർ അനേഷികുകയും ചെയിതു. അവളെ അനേഷിച്ച ടീച്ചർ മാളു നെ കണ്ടതും അവളുടെ അവസ്ഥ മനസിലാക്കുകയും അവളോട്‌ അലിവു തോന്നുകയും മാളു വിനെ സ്വതം മകളായി വളർത്തു കയും സ്നേഹികുകയും ചെയ്തു. അങ്ങനെ മാളു വളർന്നു വലുതായി ഒരു ഡോക്ടർ ആവുകയും, ടീച്ചർ അമ്മ പഠിപ്പിച്ചവയുൾകൊണ്ട് അവൾ സഹജീവികളോട് സ്നേഹമുള്ള ഒരു നല്ല ഡോക്ടർ ആയി പേരെടുത്തു............

ആതിര. എം .എസ്
7 H GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ