ഉള്ളടക്കത്തിലേക്ക് പോവുക

ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/എന്റെ പ‍ൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ‍ൂന്തോട്ടം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ‍ൂന്തോട്ടം

കാണാൻ എന്തൊരു രസമാണ്
നമ്മുടെ വീട്ടിലെ പൂന്തോട്ടം
ചെട്ടിയും മുല്ലയും റോസാ പ്പൂവും
നിറഞ്ഞു നിൽക്കും പൂ ന്തോട്ടം
കാണാൻ എന്തൊരു രസമാണ്
പൂക്കൾ വിരിയും നേരത്ത്
തേൻ നുകരാനായ് വരുമല്ലോ
പൂമ്പാറ്റകളും പക്ഷികളും
കാണാൻ എന്തൊരു രസമാണ്
നമ്മുടെ വീട്ടിലെ പൂന്തോട്ടം
 

ഫാത്തിമ ന‍ൂഹ
1st STD A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂര്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത