പതഞ്ഞു തുള്ളും തിരമാല പളുങ്കു ചിന്നും തിരമാല കരയ്ക്കു വന്നാൽ മൂക്കും കുത്തി കരണം മറിയും തിരമാല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത