ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/ഇത് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് കൊറോണ

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകഴുകിടേണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യം ആവർത്തിക്കൂ
നന്നായകലവും പാലിക്കേണം
മാസ്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമികമായി നമ്മൾ ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
നാടിനെയെന്നും കാത്തിടേണം

 

ഹന സത്താർ സി എച്ച്
3 A ജി എ ൽ പി എസ് കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത