ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /അമ്മുവിനും 'കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിനും 'കൊറോണ

അമ്മുവിനും അപ്പുവിനും സ്കൂൾ പൂട്ടി അവർ കളിക്കാൻ ഉള്ള തിരക്കിലായിരുന്നു അമ്മു കളിക്കാൻ ഇറങ്ങി പെട്ടെന്ന് അവളുടെ അമ്മ പറഞ്ഞു ഇന്നുകളിക്കാൻ പോവേണ്ട അത് എന്താ അമ്മേ അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ പട്ടണപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കൊറോണ യാ ണ് അത് കാരണമല്ലേ സ്കൂൾ പൂട്ടിയത് അല്പസമയം അവിടെ ഇരുന്നപ്പോഴേക്കും അവൾ ആ കെ മുഷിഞു ആരും കാണാതെ ഇങ്ങൊൻ അവർ തീരുമാനിച്ചു അമ്മ അടുക്കളയിലാണ് അച്ഛൻ വണ്ടി കഴുകുകയാണ് ഇതു തന്നെ പുറത്തിറങ്ങാൻ പറ്റിയ അവസരം 'കളി കഴിഞ് വീട്ടിലെത്തിയപ്പോഴേക്കും അവൾക്കാകെ വയ്യാതായി അമ്മ നോക്കയപ്പോൾ അവൾക്ക് നല്ല പനിയുണ്ട് ഒപ്പം തൊണ്ടവേദനയും ഉണ്ട് ഇത് കണ്ട വവ വീട്ടുകാർക്ക് ആകെ പേടിയായി അവർ പനിയുടെ മരുന്ന് നല്കി അവൾക്ക് ഒട്ടും കുറവില്ല അവർ വേഗം തന്നെ ആശുപത്രിയിലേക്ക് ' എത്തിച്ചു. അപ്പോളാണ് മനസ്സിലായത് അവൾക്ക് സാധാരണ പനിയല്ല കൊറോണ ആണെന്ന് അവളെ അവിടെ കിടത്തി വീട്ടുകാരെ ആരെയും കുറച്ചു ദിവസം കാണാൻ കഴിയില്ല അതോർത്തപ്പേൾ അവൾക്ക് സങ്കടമായി അവൾ അപ്പോൾ ചിന്തിച്ചു അമ്മ പറഞ്ഞത് അതു സരിച്ചെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നുവെന്ന് '

കീർത്തന.ടി
2C ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ