ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ ഒന്നായ് എതിർത്തു തോൽപ്പിച്ചിടാമേ....

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് എതിർത്തു തോൽപ്പിച്ചിടാമേ....


കാത്തിരിക്കാം ഒന്നായ് കാത്തിരിക്കാം
പുതിയ പൊൻപുലരിക്കായ് കാത്തിരിക്കാം

മടി കാണിച്ചിടേണ്ട കൂട്ടരേ നാം
കൊറോണയെ എതിർത്തു തോൽപ്പിച്ചിടേണം

 കൈകൾ കഴുകുക വൃത്തിയായി
കോറോണേയെ തോൽപ്പിക്കുവാൻ വേണ്ടിയെന്നും
 
അകലം പാലിച്ചൽപ്പം കാത്തിരുന്നാൽ
ഒന്നായ എതിർത്തു തോൽപ്പിച്ചിടാമേ....

 

ഇമ്മാനുവേൽ കെ ടിനു
III A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത