ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/ ഭീതിയുടെനിഴലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയുടെ നിഴലിൽ

ഒരു രാവിൽ തീ നാളംപോൽ
പടർന്നു കയറി പാരിനെ വിഴുങ്ങി.
ചെെനതൻ വന്മതിലിിനെയുമ താണ്ടി
ഇന്നീ ലോകത്തെ അടക്കി ഭരിക്കുന്നു നീ.

കാണുന്നില്ലേ നീ മനുഷ്യൻെറ കണ്ണിൽ നിന്നും
ഇറ്റുവീഴുന്ന കണ്ണീർക്കണ്ണങ്ങൾ.
കാണുന്നില്ലേ നീ,മനുഷ്യൻെറ
നെഞ്ചിലെ തീക്കനൽ നാളങ്ങൾ.

എന്നിട്ടുമെന്തിനീ വിളയാട്ടമിനിയും.?
ചത്തുവീഴുന്ന ശവശരീരങ്ങൾ കണ്ടു-
കൊതിതീർന്നെങ്കിൽ, പോയ് മറയൂ
എന്നേക്കുമായീ ഭൂമിയിൽ നിന്നും!!!

ഹെലൻ എൽേദാസ്
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത