ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വവും ജാഗ്രതയും പാലിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ജാഗ്രതയും പാലിക്കു

ആമുഖം- ഈ കൊറോണക്കാലത്ത് നമ്മൾ വളരെയധികം ശുചിത്വം പാലിക്കേണ്ടത് വളരെ അത്യവശ്യമാണ്.അതുപോലെത്തന്നെ അത്യവശ്യമാണ് പരിസരശുചിത്വം (അതായത് Social hygiene).പരിസരശുചിത്വവും (അതായത് personal hygiene) ഒരേപോലെ നമുക്ക് ആവശ്യമായതാണ്.കൊറോണ കാരണം നമ്മുടെ ലോകം മുഴുവൻ കടുത്ത ഭീതിലാണ്.അതൂകൊണ്ട് നമ്മൾ കുട്ടികളും ശുചിത്വം പാലിക്കേണ്ടത് വളരെ അത്യവശ്യമാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.അതുപോലെ നമ്മളും വൃത്തിയായി ഇരിക്കണം.നിങ്ങളുടെ മാതാപിതാക്കളോടൊപ്പം നിങ്ങളും ശുചിത്വം പാലിക്കൂ..... (PERSONAL HYGIENE) വ്യക്തി ശുചിത്വം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നമുക്ക് ഒരേ പോലെ ആവശ്യമാണ് . വ്യക്തി ശുചിത്വത്തെ തുടർന്ന് പാലിക്കേണ്ട നിർദ്ദേശങ്ങൾ.

ഒരു ദിവസത്തിൽ അര മണിക്കൂർ ഇടവിട്ട് കൈ കാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഇല്ലെങ്കിൽ ഡെറ്റോൾ വെള്ളത്തിൽ കഴുകുക.
ഇപ്പോഴും ശുചിത്വ ത്തോടെ ഇരിക്കണം.
പുറത്ത് പോയിട്ട് വന്നതിന് ശേഷം കൈ കാലുകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയശേഷം മാത്രമെ മറ്റുള്ളവരെ തോടുവാനും, വീടിനകത്ത് കയറാനും പാടുള്ളൂ
അത്യാവശ്യമായി ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം.
മഴ നനയരുത്.
പോഷകാഹാരങ്ങൾ മാത്രം കഴിക്കുക.

Rudra
5 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം