കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണാ വൈറസ് പ്രതിരോധം
കൊറോണാ വൈറസ് പ്രതിരോധം
• ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കണം • സർക്കാരിൻറെ മുൻകരുതലുകൾ പാലിക്കണം • കൈകൾ സോപ്പ്ഉപയോഗിച്ചുംസാനിറ്റസർ ഉപയോഗിച്ചും നിരന്തരം കഴുകണം • മറ്റു വീട്ടിൽ പോവുകയോ കയറി ഇരിക്കുകയോ ചെയ്യരുത് • സംസാരിക്കുകയാണെങ്കിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം • പുറത്തു പോകേണ്ട ആവശ്യം വന്നാൽ ചെവി ,മൂക്ക്, വായആ ഇവയിലൊന്നും തൊടാതെ ഇരിക്കുക • വിവിധ രാജ്യങ്ങളിൽ നിന്നും വന്നവരുണ്ടെങ്കിൽ അധികാരികളോട് പറയുക • ചുമ ,പനി ,ജലദോഷം ,നെഞ്ചുവേദന ,കഫക്കെട്ട് ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക ഒരുമിച്ച് നമുക്ക് കൊറോണയെ നേരിടാം>
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം