കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണാ വൈറസ് പ്രതിരോധം
കൊറോണാ വൈറസ് പ്രതിരോധം
ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കണം സർക്കാരിൻറെ മുൻകരുതലുകൾ പാലിക്കണം കൈകൾ സോപ്പ്ഉപയോഗിച്ചുംസാനിറ്റസർ ഉപയോഗിച്ചും നിരന്തരം കഴുകണം മറ്റു വീട്ടിൽ പോവുകയോ കയറി ഇരിക്കുകയോ ചെയ്യരുത് സംസാരിക്കുകയാണെങ്കിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം പുറത്തു പോകേണ്ട ആവശ്യം വന്നാൽ ചെവി ,മൂക്ക്, വായആ ഇവയിലൊന്നും തൊടാതെ ഇരിക്കുക വിവിധ രാജ്യങ്ങളിൽ നിന്നും വന്നവരുണ്ടെങ്കിൽ അധികാരികളോട് പറയുക ചുമ ,പനി ,ജലദോഷം ,നെഞ്ചുവേദന ,കഫക്കെട്ട് ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക ഒരുമിച്ച് നമുക്ക് കൊറോണയെ നേരിടാം>
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |