സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മണ്ണിന്റെ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക് മണ്ണിന്റെ ശത്രു

നിത്യജീവിതത്തിൽ ധാരാളം പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ മണ്ണിൽ ലയിച്ചു ചേരുന്നില്ല. ഓടകളിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൈപ്പുകളിലും മറ്റും കയറി നീരൊഴുക്ക് തടയുന്നു. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം മൂലം മണ്ണ് നശിക്കും. അതുകൊണ്ടാണ് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പറയുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശുദ്ധീകരിച്ച് വീണ്ടും പുതിയ വസ്തുവായി വിപണിയിൽ ഇറക്കാനുള്ള സൗകര്യങ്ങൾ നമുക്കുണ്ടാവണം. പ്ലാസ്റ്റിക് ഉപദ്രവകാരിയും അതേ സമയം ഉപകാരിയുമാണ്.

ലിയാന ലിജോ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം