സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ജനജീവിതം സ്തംഭിപ്പിക്കുമീ
കൊടും മഹാമാരിയായി
അവതരിച്ചിതാ കൊറേണ
കൈകഴുകും പോൽ മനസ്സും
ശുചിയാക്കേണ്ട കാലം
ഒന്നു ചിന്തിപ്പിക്കുവാൻ
വേണ്ടി വന്നീ മഹാമാരി

സുഖം പണം ഇവയ്ക്കായി
ഓടും മനുഷ്യരെക്കൊണ്ട്
മറ്റൊന്നും വേണ്ടേ ജീവൻ
മതിയെന്നു മാത്രം
ആഗ്രഹിപ്പിക്കുന്നീ കോവിസ്
പേടി വേണ്ട പേടി വേണ്ട
ജാഗ്രത ...ജാഗ്രത... വേണം
തുരത്തിടാം തുരത്തിടാം
കൊറോണയാം വിപത്തിനെ.

ക്രിസ്റ്റ ജയിംസ്
7A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത