ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


അകത്തിരിക്കാം തത്ക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
ഒറ്റക്കെട്ടായ് മുന്നേറാം
കൊറോണയെ തുരത്താനായ്
പകർച്ചവ്യാധിയാണേലും
ഭയപ്പെടേണ്ട കോവിഡിനെ
ജാഗ്രതയെന്നത് മാത്രം മതി
കൊറോണയെ തുരത്താനായ്
പാലിച്ചീടുക എല്ലാരും
സർക്കാരിൻ നിർദ്ദേശങ്ങൾ
തകർക്കുക തുരത്തുക
കൊറോണയെ തകർക്കുക

 

അവന്തിക.കെ.എസ്
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത