അകത്തിരിക്കാം തത്ക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
ഒറ്റക്കെട്ടായ് മുന്നേറാം
കൊറോണയെ തുരത്താനായ്
പകർച്ചവ്യാധിയാണേലും
ഭയപ്പെടേണ്ട കോവിഡിനെ
ജാഗ്രതയെന്നത് മാത്രം മതി
കൊറോണയെ തുരത്താനായ്
പാലിച്ചീടുക എല്ലാരും
സർക്കാരിൻ നിർദ്ദേശങ്ങൾ
തകർക്കുക തുരത്തുക
കൊറോണയെ തകർക്കുക