ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

 മഹാമാരി നീ കടന്നു പോകുവിൻ
ഈ കൊച്ചു കേരളനാട്ടിൽ നിന്നും
നഷ്ടമാക്കി നീ ഉത്സവനാളുകൾ
നഷ്ടമാക്കി നീ പുത്തനുടുപ്പും കളിക്കോപ്പും
കൂടെ കളിയ്ക്കാൻ കൂട്ടുകാരെയും
നഷ്ടപ്പെടുത്തുന്നു നീ
പലതരം ജീവിതപാഠങ്ങൾ
പഠിപ്പിച്ചു നീ
നഷ്ടമാക്കി നീ ജീവിതസ്വപ്‌നങ്ങൾ
കാത്തിരിപ്പൂ ഞാൻ എന്റെ
കൂട്ടുകാരോടൊത്ത് പൊട്ടിച്ചിരിച്ചൊരാ-
വിദ്യാലയങ്കണം.

വൈഗ.എസ്.എസ്
3 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത