സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19 - സംഹാരതാണ്ഡവം
കോവിഡ് 19 - സംഹാരതാണ്ഡവം
ഭയമല്ല, ജാഗ്രത മതി,.. ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് -19 എന്ന മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ച സംഹാരതാണ്ഡവം ആടുകയാണ്. അനേകം പേർക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുത്തുന്ന ദാരുണ നിമിഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് കോവിഡിന് എതിരെ ഉള്ള മരുന്നുകൾ കണ്ടുപിടിക്കാത്ത ത്തോളം നാം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക അല്ലാതെ മറ്റു വഴി ഇല്ല. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ഇരിക്കാം.ഓരോ പ്രാവശ്യവും ഓരോ പ്രാവശ്യവും പുറത്തിറങ്ങുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവരെ കൂടി ഓർക്കാം.. കഷ്ടപ്പെടുന്ന ആളുകളെയും ആരോഗ്യ പ്രവർത്തകരെയും ഓർക്കാം. ഒരു നിമിഷത്തെ അശ്രദ്ധ ഒരുപക്ഷേ രോഗം വരുത്തി വച്ചേക്കാം. വ്യക്തികളിലൂടെ കുടുംബവും കുടുംബത്തിലൂടെ നാടും രാജ്യവും ഇങ്ങനെ നമുക്ക് സ്വയം പ്രതിരോധിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ