(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി
സൂര്യൻ ജ്വലിച്ചു
അരുവികളൊഴുകി
പച്ചപ്പിന്റെ നിറവിൽ
ഒരായിരം ജീവികൾ
ആകാശം മുട്ടും മലകൾ
ആ പച്ചപ്പിൽ മുഴുകി
ജലാശയങ്ങളാൽ സമ്പന്നമാം ഭൂമി
പച്ചപ്പിൽ മുഴുകിയിരിക്കും ഭൂമി
ഗോളമായ് ചുറ്റിത്തിരിയും ഭൂമി
സനാഥയാണ് ഭൂമി