ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/സ്വപ്നങ്ങൾക്ക് വിട

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നങ്ങൾക്ക് വിട
എല്ലാപേരേയും പോലെ സ്വപ്നങ്ങൾ ഉള്ള ക‍ട്ടിയായിരുന്നു അപ്പുവും.വലുതാകുമ്പോൾ ഒരു കളക്ടർ ആകണമെന്നയിരുന്നു അവന്റെ ആഗ്ര‍ഹം.അവൻ ഏഴാം ക്ലാസിൽ പ‍ഠിക്കുമ്പോഴാണ്

മനുവിനെ കൂട്ടുകാരനായി കിട്ടിയത്.പെട്ടെന്ന് തന്നെ അവർ വലിയ കൂട്ടുകാരായി.മനുവിന് നാട്ടിലെ മയക്കു മരുന്ന് വിൽക്കുന്നവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.മനുവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അപ്പു ശ്രമിച്ചു .എന്നാൽ അപ്പുവും ക്രമേണ അവരുടെ കണ്ണിയിൽ അകപ്പെട്ടു.വലിയ സ്വപ്നങ്ങളും ആഗ്രഹ ങ്ങളുമായി നടന്ന അപ്പു മയക്കു മരുന്നിന് അടിമയായി.കൂട്ടുകെട്ടിന് സ്വന്തം ‍ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നു പാവം അപ്പുവിന്.......

ആദിത്യലക്ഷ്മി
7B ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ