ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/സ്വപ്നങ്ങൾക്ക് വിട
സ്വപ്നങ്ങൾക്ക് വിട എല്ലാപേരേയും പോലെ സ്വപ്നങ്ങൾ ഉള്ള കട്ടിയായിരുന്നു അപ്പുവും.വലുതാകുമ്പോൾ ഒരു കളക്ടർ ആകണമെന്നയിരുന്നു അവന്റെ ആഗ്രഹം.അവൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്
മനുവിനെ കൂട്ടുകാരനായി കിട്ടിയത്.പെട്ടെന്ന് തന്നെ അവർ വലിയ കൂട്ടുകാരായി.മനുവിന് നാട്ടിലെ മയക്കു മരുന്ന് വിൽക്കുന്നവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.മനുവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അപ്പു ശ്രമിച്ചു .എന്നാൽ അപ്പുവും ക്രമേണ അവരുടെ കണ്ണിയിൽ അകപ്പെട്ടു.വലിയ സ്വപ്നങ്ങളും ആഗ്രഹ ങ്ങളുമായി നടന്ന അപ്പു മയക്കു മരുന്നിന് അടിമയായി.കൂട്ടുകെട്ടിന് സ്വന്തം ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നു പാവം അപ്പുവിന്.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ