16:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലങ്ങളിൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലങ്ങളിൽ
അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം
നിദ്രയില്ലാത്തൊരു കാലമാണിന്നയ്യോ ആരോഗ്യമേഖലേം പോലീസുകാർക്കും
കൊറോണയെന്നൊരു വ്യാധിയെ നമ്മൾ
പൊരുതി ജയിച്ചിടും നമ്മളൊന്നായ്...
അതിരില്ല... അതിരില്ല... ദുരന്തകാലങ്ങൾക്ക്
അറുതിയില്ലയോ ലോകമേ നീ...
വിജനമായുള്ളൊരു റോഡുകളിങ്ങനെ
വിശാലമായുള്ളൊരു മനസ്സു മാത്രം.
അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം.
ദക്ഷിണ ബി നായർ
4 A ജി യു പി എസ്സ് പാറക്കൽ കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത