ഗവ. യു പി എസ് പാറക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.
മാറ്റിടാം മാറ്റിടാം
മാറ്റിടാം മഹാ വ്യാധിയെ.
ഇയ്ക്കിടെ കൈ കഴുകി
ശുചിത്വമോടെ നേരിടാം.
മാസ്കുകൾ ധരിച്ചിടാം
പകർന്നിടാതെ കോവി ഡ്.
അകലമൊന്നായ് പാലിച്ചിടാം.
അവയെ നാം ചെറുത്തിടും.
തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.

അനീഷ്
7 A ഗവ. യു പി എസ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത