തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.
മാറ്റിടാം മാറ്റിടാം
മാറ്റിടാം മഹാ വ്യാധിയെ.
ഇയ്ക്കിടെ കൈ കഴുകി
ശുചിത്വമോടെ നേരിടാം.
മാസ്കുകൾ ധരിച്ചിടാം
പകർന്നിടാതെ കോവി ഡ്.
അകലമൊന്നായ് പാലിച്ചിടാം.
അവയെ നാം ചെറുത്തിടും.
തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.