(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം
വുഹാനിൽ നിന്നും പിറവിയെടുത്ത
മഹാമാരിയെ നാം
കൊറോണയെന്നും കോവിഡ് 19 എന്നും
പേരിട്ടു വിളിച്ചു
നമുക്കൊന്നായ് ഒറ്റക്കെട്ടായ്
നശിപ്പിച്ചീടാം തോൽപ്പിച്ചീടാം ഈ
മഹാമാരിയെ
എന്തൊരു നിശ്ചലം ലോകമെങ്ങും എന്തൊരു ദുർവിധി ലോകമെങ്ങും
വൃത്തിയായ് കൈ കഴുകീടാം
മാസ്‌ക്കുകൾ ധരിച്ചീടാം
സുരക്ഷിതരായീടാം
നമുക്കെല്ലാം
സൂര്യജിത്ത് ഏ. വി
1 A ജി.എൽ.പി.എസ്.കൂവേരി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത