എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 2 }} <center> <poem> തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

തത്തേതത്തേതത്തമ്മേ
പച്ചനിറവുംചുവന്നചുണ്ടും
എന്തുചന്തംനിന്നെകാണാൻ
പാലും പഴവുംഞാൻനൽകാം
നീയുംകൂടെപോരുന്നോ
നെൽമണിയും,പയർമണിയും
എല്ലാം നിനക്കുനൽകാംഞാൻ
തത്തേതത്തേതത്തമ്മേ.
 

ദീപക്. കെ
2. A എം.വി.എ.എൽ.പി.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത