തത്തേതത്തേതത്തമ്മേ പച്ചനിറവുംചുവന്നചുണ്ടും എന്തുചന്തംനിന്നെകാണാൻ പാലും പഴവുംഞാൻനൽകാം നീയുംകൂടെപോരുന്നോ നെൽമണിയും,പയർമണിയും എല്ലാം നിനക്കുനൽകാംഞാൻ തത്തേതത്തേതത്തമ്മേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത