ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചീകരണ മാർഗ്ഗ നിർദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർഷകാല ശുചീകരണ മാർഗ്ഗനിർദ്ദേശങ്ങൾ

നമ്മുടെ വീടും പരിസരവും എന്നും വൃ ത്തിയാകുന്നതിനേകാൽ വർഷ കാലത്ത് വൃത്തിയാക്കണം ചിരട്ടയിലോ മറ്റോ വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന സാഹജര്യം ഒഴിവാക്കണം. അങ്ങനെ ഉണ്ടെങ്കിൽ അവ കമിഴ്ത്തി വെക്കണം ഇല്ലെങ്കിൽ അതിൽ കൊതുക് പെരുകി രോഗങ്ങൾക് കാരണമാവും . പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക . അവ കത്തിക്കരുത് അത് മൂലം നമ്മുടെ വായു മലിനമാക്കി അസുഖങ്ങൾക്ക് കാരണമാകും . പുഴയിലും തോടിലും മാലിന്യങ്ങൾ കൊണ്ട് പോയി ഇടരുത് , ഇത് കാരണം വെള്ളം മലിനമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പോകാനും കാരണമാകും. നമ്മളും എന്നും വൃത്തിയോടെ നടക്കണം , നമ്മുടെ വീടും പരിസരവും എന്നും വൃത്തിയോടെ സൂക്ഷിക്കുക.. Rana fathima.v

റന ഫാത്തിമ വി
2 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം