എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ കൊ വിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊ വിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊ വിഡ് 19

കൊ വിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ആദ്യമായ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്.ഇന്ത്യയിലും കൊറോണ വൈറസ് നിരവധി ആളുകളെ ബാധിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചിട്ടുള്ളത് .

         നമ്മുടെ സംസ്ഥാനമായ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായ് കൊറോണ ബാധിച്ചത്, ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ളത് അമേരിക്കയിലാണ്

ഇതിൽ നിന്നും രക്ഷ നേടാൻ നാം ചെയ്യേണ്ടത് (1) പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക (2) അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതിരിക്കുക (3) പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക (4) കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക


ഫാദി പി.പി
V E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം