സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ കൊ വിഡ് 19
ദൃശ്യരൂപം
കൊ വിഡ് 19
കൊ വിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ആദ്യമായ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്.ഇന്ത്യയിലും കൊറോണ വൈറസ് നിരവധി ആളുകളെ ബാധിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചിട്ടുള്ളത് . നമ്മുടെ സംസ്ഥാനമായ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായ് കൊറോണ ബാധിച്ചത്, ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ളത് അമേരിക്കയിലാണ് ഇതിൽ നിന്നും രക്ഷ നേടാൻ നാം ചെയ്യേണ്ടത് (1) പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക (2) അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതിരിക്കുക (3) പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക (4) കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം