എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/അക്ഷരവൃക്ഷം/കേരള നാടെന്നഭിമാനം
{BoxTop1
| തലക്കെട്ട്=കേരള നാടെന്നഭിമാനം
| color= 1 }}
വൃത്തിയായി നടക്കുവാൻ
ചൊല്ലിത്തന്നരമ്മയും
വൃത്തിഹീനമാക്കിയാൽ
തല്ലുതന്നൊരച്ഛനും
വിദ്യാപോലെ ഉത്തമം
വൃത്തിയെന്നുമാകിലോ
തുരത്തിടാം നമുക്കിന്നു
കൊറോണയെന്ന മഹാമാരിയെ
നിത്യവും കുളിച്ചു ദേഹശുദ്ധി
വരുത്തണം
വൃത്തിയായി പരിസരവും
മാറ്റണം
നാടും നഗരവും വൃത്തിഹീനമാക്കിടാത്തൊരാ
പാരമ്പര്യമിന്ന്
കേരളനാടിനഭിമാനം
നമിപ്പൂ ലോകമിന്ന് നമ്മുടെ നാടിനെ
ഹിദായ അബ്ദുൽ സലാം
|
4 B എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത