എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/കരുതലാണിന്ന് നാട്ടിലാകെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലാണിന്ന് നാട്ടിലാകെ


കോവിഡെ ന്നൊരു രോഗ മിന്ന്
നാടിനെ വന്ന് കൈയ്യടക്കി
പേടിയിലാണ് ജനങ്ങളെല്ലാം
കരുതലാണിന്ന് നാട്ടിലാകെ
കൂട്ടുകാരേ നിങ്ങൾ മറന്നിടല്ലേ
വൃത്തിയോടെ നേരം തള്ളി നീക്കാൻ
നാടിൻ്റെ പുഞ്ചിരി കാക്കുവാനായി
ഒന്നായി നിന്നു പോരാടിടാം

 

{{BoxBottom1

പേര്= ഹിമ ക്ലാസ്സ്= 4B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ എം എൽ പി സ്കൂൾ അല്ലൂർ സ്കൂൾ കോഡ്= 19604 ഉപജില്ല= താനൂർ ജില്ല= മലപ്പുറം തരം= കവിത color=