കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി 1

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി | color= 2 }} <p>പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‌ഥിതി

പരിസ്‌ഥിതി എന്നാൽ ചുറ്റുപാട് എന്നാണ് അർത്ഥം .സമൂഹ ജീവിയായ മനുഷ്യന് താൻ ഇടപെടുന്ന ചുറ്റുപാടുകൾ അവന്റെ വളർച്ചയിൽ വളരെ പ്രധാനപ്പെട്ടതാണ് . മണ്ണിൽ ജനിച്ച് മണ്ണിൽ വളർന്ന് മണ്ണിലൊടുങ്ങുന്ന മനുഷ്യന് എല്ലാം നൽകിയത് മണ്ണാണ് . അഥവാ പരിസ്ഥിതിയാണ് .മനുഷ്യജീവിതത്തിൽ ചുറ്റുപാടിന് വളരെ പ്രാധാന്യം ഉണ്ട് . ആരോഗ്യ പൂർണമായ ജീവിതം നയിക്കുന്നതിനും, ഭക്ഷ്യവിഭവങ്ങൾ ഉത്പാദിപ്പിക്കുന്നതിനും മനുഷ്യൻ ഇന്നുവരെ നേടിയതെല്ലാം തന്റെ പരിസ്ഥിതിയിൽ നിന്നാണ് .അതുകൊണ്ട് പരിസ്ഥിതിയെ മറന്ന് കളിച്ചുടാ .ഭൂമിയെ ചവറ്റുകൊട്ടയാക്കി മാറ്റാതെ ഇനിയുള്ള തലമുറക്ക് കൂടി ഉതകുന്ന രീതിയിൽ സംരക്ഷിച്ച് ആരോഗ്യമുള്ള ജീവിതം നയിച്ച് മുന്നേറാൻ നമുക്ക് കഴിയണം . അതിനു വേണ്ട എല്ലാ പ്രവർത്തനങ്ങളിലും നാം ഏർപ്പെടണം .

അലൻ .കെ .സി
3 A കടമ്പൂർ നോർത്ത് യു .പി .സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം