ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/എത്ര മനോഹരം!

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26044gvhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരം! | color= 3 }} <center> <poem> എത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരം!

 
എത്ര മനോഹരമീ ഭൂമി
സുരഭിലമായവ നിറഞ്ഞിരിക്കുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
മാനവർക്കിത്ര പ്രിയമായ് നല്കിയ
ഈ ഭൂമി ഇന്നെത്ര മനോഹരം
കാർകാദ്ധ്വാനത്താൽ പൂർവ്വീകരാൽ
ഉന്നതമാർന്ന ഈ ഭൂമിയിന്നെത്ര മനോഹരം
കപടമായ മനുഷ്യരാൽ............
മല്ലിട്ടു നേടിയപൂർവ്വീകർ.........മയങ്ങുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
വരും തലമുറയ്ക്കായി..... ഈ ഭൂമിയെ
സമ്മാനിച്ച് പൂർവ്വീകരോടായ് പറയുന്നു
ഇന്ന് ഇതാ......ഈ ഭൂമി
ഇതെത്ര മനോഹരം!

{{BoxBottom1

പേര്= വർഷ വാസകുമാർ ക്ലാസ്സ്= 7എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട് സ്കൂൾ കോഡ്= 26044 ഉപജില്ല=തൃപ്പൂണിത്തുറ ജില്ല= എറണാകുളം തരം= കവിത color= 5