ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/എത്ര മനോഹരം!

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര മനോഹരം!

 
എത്ര മനോഹരമീ ഭൂമി
സുരഭിലമായവ നിറഞ്ഞിരിക്കുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
മാനവർക്കിത്ര പ്രിയമായ് നല്കിയ
ഈ ഭൂമി ഇന്നെത്ര മനോഹരം
കാർഷികാദ്ധ്വാനത്താൽ പൂർവ്വീകരാൽ
ഉന്നതമാർന്ന ഈ ഭൂമിയിന്നെത്ര മനോഹരം
കപടമായ മനുഷ്യരാൽ............
മല്ലിട്ടു നേടിയപൂർവ്വീകർ.........മയങ്ങുന്ന
ഈ ഭൂമി ഇന്നെത്ര മനോഹരം
വരും തലമുറയ്ക്കായി..... ഈ ഭൂമിയെ
സമ്മാനിച്ച പൂർവ്വീകരോടായ് പറയുന്നു
ഇന്ന് ഇതാ......ഈ ഭൂമി
ഇതെത്ര മനോഹരം!

വർഷ വാസകുമാർ
7എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത