ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ മാഞ്ഞ‍ുപോയ ആശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാഞ്ഞുപോയആശ്വാസം



ലോകം ഭയത്താൽ കിടുങ്ങി നിന്നു
വൻമഹാമാരി പിടിച്ചുകുലുക്കി;
സ്കൂളില്ല ,കടയില്ല ,വണ്ടികളില്ല
എങ്ങും വാതിലടച്ചീടുന്നു.

"കൊറോണ"യെന്ന കൊച്ചുഭീകരൻ
മരണം വിതച്ചു നടക്കുന്നു....
നെട്ടോട്ടമോടുന്നു തളരാതെ
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
 

ആൻഡ്രിയ സാബു
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത