ലോകം ഭയത്താൽ കിടുങ്ങി നിന്നു വൻമഹാമാരി പിടിച്ചുകുലുക്കി; സ്കൂളില്ല ,കടയില്ല ,വണ്ടികളില്ല എങ്ങും വാതിലടച്ചീടുന്നു. "കൊറോണ"യെന്ന കൊച്ചുഭീകരൻ മരണം വിതച്ചു നടക്കുന്നു.... നെട്ടോട്ടമോടുന്നു തളരാതെ ആശ്വാസമെല്ലാം പോയ്മറഞ്ഞു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത