സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്റെ മനോഹര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മനോഹര ഭൂമി

തെളിഞ്ഞ കണ്ണീർ തൂവലിന്
താഴേക്ക് തെന്നൽ വീശി
മായാ വിസ്മയ ഭൂമി
കൈ ചേർത്തു പിടിച്ച്
വാനിൽ ഉയരുന്ന ഭൂമി
മനോഹര സ്വപ്ന ഭൂമി
എളിമയുടെ കനക ഭൂമി
എന്റെ മനോഹര ഭൂമി

അനുമേഘ എസ്. ലാൽ
9 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത