തെളിഞ്ഞ കണ്ണീർ തൂവലിന് താഴേക്ക് തെന്നൽ വീശി മായാ വിസ്മയ ഭൂമി കൈ ചേർത്തു പിടിച്ച് വാനിൽ ഉയരുന്ന ഭൂമി മനോഹര സ്വപ്ന ഭൂമി എളിമയുടെ കനക ഭൂമി എന്റെ മനോഹര ഭൂമി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത