ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/നേരിടാം കൊറോണയെ | നേരിടാം കൊറോണയെ]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈകൾ നന്നായ് കഴുകാം നമുക്ക്
പൊതുസ്ഥലത്ത് തുപ്പരുതേ
ശുചിയാക്കീടാം വീടുകൾ നമുക്ക്
വ്യക്തിശുചിത്വം പാലിക്കാം
അകന്നിരിക്കാം തമ്മിൽ നമുക്ക്
നിർദ്ദേശങ്ങൾ പാലിക്കാം
ഉപയോഗിക്കാം മാസ്കുുകൾ നമുക്ക്
പകരാതെ നോക്കാം രോഗങ്ങൾ
രോഗങ്ങളെയെല്ലാം തുരത്താൻ നമുക്ക്
ഒത്തൊരുമിച്ച് പ്രവർത്തിക്കാം
ഒത്തൊരുമിച്ചാൽ തുരത്താം നമുക്ക്
കൊറോണയെന്ന കോവിഡിനെ.

കാർത്തിക ടോജി
2 A ഗവ. എൽ. പി. എസ്. ആയാംകുടി
കുുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത