(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുടരും പോരാട്ടം
കൊറോണ ഒരു പുലിയാണെ
ചീറിയടുക്കം പുലിയാണെ
കൊറോണയെ ഓടിക്കാനായ്
കൈകൾ നന്നായ് കഴുകേണം പുറത്തിറങ്ങി കളിക്കല്ലേ
അകലം പാലിച്ചീടേണം
പുറത്തിറങ്ങുമ്പോഴെല്ലാം
മാസ്ക് ധരിക്കാൻ മറക്കല്ലേ
നമുക്കൊന്നയ് പ്രാർത്ഥിക്കാം
തുടരും നമ്മൾ പോരാട്ടം
നമ്മുടെ നാടിനെ രക്ഷിക്കാം