ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഒന്നിച്ചൊന്നായ് ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ് ഒറ്റക്കെട്ടായ്
                                               ശുചിത്വം ആരോഗ്യമുള്ള ഒരു തലമുറക്കായി ഒന്നായി മുന്നേറണം നമ്മൾ. നമ്മൾ  ശ്രദ്ധിച്ചില്ലെങ്കിൽ മാലിന്യം നമ്മുടെ കൂട്ടുകാരനായി വരും.അങ്ങനെ  പല പല രോഗങ്ങൾക്കും നമ്മൾ അടിമപ്പെടും. വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
                        
                  മാലിന്യ പൂർണമായ അന്തരീക്ഷവും, സ്ഥലവും, ദുർഗന്ധമുള്ള ചുറ്റുപാടുകളും നമ്മൾ ഒഴിവാക്കണം. ആവശ്യമില്ലാത്ത കാടുകൾ, ചപ്പു ചവറു കൂടാരങ്ങൾ പരിസരങ്ങളിൽ നിന്നിവ ഒഴിവാക്കണം. മഴക്കാലമായി ക്കഴിഞ്ഞാൽ മാരകരോഗങ്ങൾ പടരാൻ കാരണമായേക്കാവുന്നവയാണിവ. രോഗങ്ങളെ പാടെ തുരത്താൻ ഒന്നിച്ചൊന്നായി ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം


നിഹാമിൻഷ.പി.പി
5 ഇ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം