എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/അക്ഷരവൃക്ഷം/ചക്കരമാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvglps34206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്കരമാമ്പഴം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്കരമാമ്പഴം

മുറ്റത്തെ കോണിലെ ചക്കര മാവേ
തേനൂറും മാമ്പഴം നൽകുന്ന മാവ്
മഞ്ഞ നിറമുള്ള തേനൂറും മാമ്പഴം
ഓരോരോ കാറ്റിന് താഴത്തു വീഴും
അണ്ണാറക്കണ്ണനും കുഞ്ഞാറ്റകിളിയും
ആവോളം തിന്നു രസിച്ചു നടന്നു
ഞാനും എൻ കൂട്ടരും എത്തുന്ന നേരം
ഞങ്ങൾക്ക് നൽകണേ മവുമുത്തശ്ശ

 

ദേവനന്ദ ഷിജി
3 A എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത