സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കൂട്ടായ പ്രവർത്തനം
കൂട്ടായ പ്രവർത്തനം
"ഒത്തുപിടിച്ചാൽ മലയും പോരും "കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ന് നാട്ടിൽ വിളയാടി കൊണ്ടിരിക്കുന്ന മഹാമാരിയെ തുരത്താം. വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം പ്രകൃതിയെ സംരക്ഷിക്കുന്ന ചുമതല ഓരോ വ്യക്തിക്കും ഉണ്ട് ഈ തിരിച്ചറിവിലേക്ക് വിരൽ ചൂണ്ടുന്നതാണ് lockdown കാലം ലോകത്തെ ഒന്നടങ്ങു ഭീഷണിയായ കൊറോണ എന്ന വൈറസിനെ തുരത്തുന്നതിന് കുട്ടികളായ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം 1.കൈകൾ തുടരെത്തുടരെ കഴുകാം 2.നന്നായി വെള്ളം കുടിക്കാം 3. വൃദ്ധ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം 4.മുഖാവരണം ധരിക്കാം 5. വിഷമിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാം 6.ആഡംബര ജീവിതം ഒഴിവാക്കാം 7. കൃത്രിമ ഭക്ഷണം ഉപേക്ഷിക്കാം 8.പരസ്പരം സഹായിക്കാം നല്ല ഒരു അധ്യയനവർഷം പ്രതീക്ഷിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ