പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പഴഞ്ചൊല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പഴഞ്ചൊല്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പഴഞ്ചൊല്ല്

അകത്ത് ഒന്ന് മുഖത്ത് ഒന്ന്
അടി തെറ്റിയാൽ അമ്മയും പിണങ്ങും
അടുക്കള മാറിയാൽ ഒരു മാസം
അതിബുദ്ധി ഉള്ള വരാൽ വരമ്പത്ത് മുട്ടയിടും
അതി വിളവിനു അരി അങ്ങാടിയിൽ
 അത്താഴം മുടക്കാൻ നീർക്കോലി മതി
അരണ കടിച്ചാൽ ഉടനെ മരണം
ആറിയ കഞ്ഞീ പഴങ്കഞ്ഞി
ആപത്ത് വരുമ്പോൾ കൂട്ടത്തോടെ
 അഴകുള്ള ചക്കയിൽ ചുളയില്ല

നൗഫിയ
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത