എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം.
ഒന്നിക്കാം പ്രതിരോധിക്കാം.
കോവിഡ് 19 അഥവാ കൊറോണ ഇന്ന് ലോകത്തിൽ ഒന്നടങ്കം ഭീതി പരത്തിയിരിക്കുകയാണ്. കോ വിഡ് 19 എന്ന വൈറസ്നിപയെപ്പോലെ അപകടകാരിയല്ല എന്നാണ് അറിയുന്നത്. എങ്കിലും നാടിനെ മൊത്തം വിപത്തിലാഴ്ത്താൻ ഈ വൈറസിന് സാധിച്ചു. നമ്മൾ ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മുഖാവരണം നമ്മൾ നിർബന്ധമാക്കുക. കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് വൃത്തിയായി കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് ആരോഗ്യ പ്രവർത്തകരുടേയും സർക്കാരിന്റേയും നിർദ്ദേശങ്ങൾ നമ്മളോരോരുത്തരും പാലിക്കാൻ ശ്രമിക്കുക. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. സ്റ്റേ.... ഹോം.........സ്റ്റേ.... സേഫ്...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ