എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം പ്രതിരോധിക്കാം.
കോവിഡ് 19 അഥവാ കൊറോണ ഇന്ന് ലോകത്തിൽ ഒന്നടങ്കം ഭീതി പരത്തിയിരിക്കുകയാണ്. കോ വിഡ് 19 എന്ന വൈറസ്നിപയെപ്പോലെ അപകടകാരിയല്ല എന്നാണ് അറിയുന്നത്. എങ്കിലും നാടിനെ മൊത്തം വിപത്തിലാഴ്ത്താൻ ഈ വൈറസിന് സാധിച്ചു. നമ്മൾ ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മുഖാവരണം നമ്മൾ നിർബന്ധമാക്കുക. കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് വൃത്തിയായി കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് ആരോഗ്യ പ്രവർത്തകരുടേയും സർക്കാരിന്റേയും നിർദ്ദേശങ്ങൾ നമ്മളോരോരുത്തരും പാലിക്കാൻ ശ്രമിക്കുക.

പേടിയല്ല ജാഗ്രതയാണ് വേണ്ടത്. സ്റ്റേ.... ഹോം.........സ്റ്റേ.... സേഫ്...

ഫാത്തിമ ഹിബ
2 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം