ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31514 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

വൃത്തി വൃത്തി എന്നു നമ്മൾ
കേട്ടു ശീലിച്ച വാക്ക്
ശുചിത്വമുള്ള ആളുകളും
ശുചിയായീടും പരിസരവും
തോടും പുഴയും വീഥികളും
വൃത്തിയായി സൂക്ഷിക്കാം
ഫലവൃക്ഷങ്ങൾ വച്ചീടാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
അങ്ങനെ നമ്മുടെ നാടെല്ലാം
വൃത്തിവെടിപ്പായ് കാത്തീടാം
 

സാനി സാജൻ
2 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത