English Login HELP
വൃത്തി വൃത്തി എന്നു നമ്മൾ കേട്ടു ശീലിച്ച വാക്ക് ശുചിത്വമുള്ള ആളുകളും ശുചിയായീടും പരിസരവും തോടും പുഴയും വീഥികളും വൃത്തിയായി സൂക്ഷിക്കാം ഫലവൃക്ഷങ്ങൾ വച്ചീടാം പൂന്തോട്ടങ്ങൾ നിർമ്മിക്കാം അങ്ങനെ നമ്മുടെ നാടെല്ലാം വൃത്തിവെടിപ്പായ് കാത്തീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത