സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/നീയേ ...

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephshspangarappilly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീയേ ..... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീയേ .....


ജനനവും നീയേ ...
മരണവും നീയേ ...
വേദനിപ്പിച്ചതും നീയേ ...
സാന്ത്വനിപ്പിച്ചതും നീയേ ...
ജീവനും നീയേ ...
ജീവരക്തവും നീയേ...
വേദവും നീയേ ...
വേദവാക്യവും നീയേ ...
കണ്ണുകൾ നീയേ ...
കർണ്ണങ്ങളും നീയേ ...
ഉള്ളം ജ്വലിപ്പിച്ച ജീവ ശ്വാസവും നീയേ ...

 

സോന ബാബു
9 A സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
ചാവക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത