ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/നിലക്കാത്ത നിലവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലക്കാത്ത നിലവിളികൾ
<poem>എവിടെയും വാഹനങ്ങളുടെ ചീറിപ്പായാൽ

നിലവിളിശബ്ദങ്ങൾ, കൂകു വിളികൾ , എന്താണ് ലോകത്തിനു പറ്റിയത് മനുഷ്യരൊന്നടങ്കം വേരറ്റു പോവുകയാണോ മഹാമാരി ഒരുരാക്ഷസനെ പ്പോലെ

മാനവരാശിയെ വിഴുങ്ങുകയാണോ
ഹേ മനുഷ്യആ നീ പിൻതിഞ്ഞു നോക്കുക 
 നീ വന്ന വഴികൾ  ......... 
 
റയ്യാൻ മുഹമ്മദ്
6 A ബി ഐ യു പി എസ എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത